ഗ്രാമത്തില്‍ 25 തെരുവു വിളക്കുകള്‍ സ്ഥാപിച്ച് യുവ കൂട്ടായ്മയുടെ മാതൃക പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. കൊളത്തൂര്‍ ന്യൂ സ്റ്റാര്‍ കള്‍ച്ചര്‍ സെന്‍റര്‍ പ്രവര്‍ത്തകരാണ് വെളിച്ചത്തിന്‍റെ വഴിതെളിച്ച് വേറിട്ട പ്രവര്‍ത്തനം കാഴ്ചവച്ചത്. പുലാമന്തോള്‍ പഞ്ചായത്തിലെ ഓണപ്പുട ഗ്രാമത്തിലൂടെ കടന്നുപോകുന്ന 25 വ്യൈുതി കാലുകളിലാണ് ഇനി പുതിയ വിളക്കുകല്‍ പ്രകാശിക്കുക.പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.കെ സിദ്ദീഖ്, കെ.ടി.ഫുളൈല്‍, ടി.പി. മുഹമ്മദലി, പി.തൗഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
വെളിച്ചത്തിന്‍റെ വഴി തെളിച്ച് യുവ കൂട്ടായ്മ

Subscribe to:
Post Comments (Atom)
No comments:
Post a Comment